കൊച്ചി: ഒരു രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ മികവ് ആശുപത്രികളുടെ എണ്ണമോ വലിപ്പമോ കൊണ്ടല്ല, ഗുണമേന്മയുള്ള ചികിത്സയും പ്രതിരോധ ആരോഗ്യപരിചരണവും എത്രത്തോളം സാധാരണ ജനങ്ങളിലേക്കെത്തുന്നു എന്നതുകൊണ്ടാണ് വിലയിരുത്തേണ്ടതെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി. ബി. ......
കോട്ടയം: ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന “ബസേലിയൻ എഡ്യൂക്കേഷൻ കോൺക്ലേവ്- 2026” , രാവിലെ 9.30- ന് ദേവലോകം കാതോലിക്കേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ......
കോഴിക്കോട്∙ ഓഫീസിലേക്ക് പോകുന്നതിനിടെ ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ......
മുംബൈ: ആർത്തവ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയ 17കാരിക്ക് ഗർഭിണിയാണെന്ന തെറ്റായ പരിശോധനാഫലം നൽകിയതായി ആരോപണം. മഹാരാഷ്ട്രയിലാണ് സംഭവം.......
ലേഡി സൂപ്പർസ്റ്റാർ നയൻതാര നായകിയായി അഭിനയിച്ച് ഈ വർഷത്തിൻ്റെ തുടക്കത്തിൽ, റിലീസായ തെലുങ്ക് സിനിമയാണ് 'മാനശങ്കര വരപ്രസാദ് ഗാരു'. ഈ ചിത്രം വലിയ വിജയമായി. ......
കോട്ടയം : കേരളത്തിന് അനുവദിക്കുന്ന എയിംസിനായി കോട്ടയം ജില്ലയെ പരിഗണിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. കേരളത്തിന്റെ ഏത് ഭാഗത്തുനിന്നും എത്തിച്ചേരാൻ അനുയോജ്യമായ സ്ഥലമാണ് വെള്ളൂരിലേത്. ......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ (Q1 FY 27) കണക്കുകള്‍ പുറത്തുവന്നു. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള സംയുക്ത ലാഭം വര്‍ഷാടിസ്ഥാനത്തില്‍ 341.40 ശതമാനം വളര്‍ന്ന് 585 കോടി രൂപയിലെത്തി. ......
കോഴിക്കോട് : 2019 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കുള്ള ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സര്‍ക്കാര്‍ അനുമതിയില്ലാതെ ഓണ്‍ലൈനായി വിതരണം ചെയ്യുന്നതിലൂടെ സംസ്ഥാന ഖജനാവിന് ഏകദേശം 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നതായി ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി.
ഇത്തരം അനധികൃത വില്‍പ്പന നടത്തുന്ന ലൈസന്‍സ് പ്ലേറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് സംഘടന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ (സിഎംവിആര്‍) ചട്ടം 50 ഉം 2018 ലെ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റ് ഓര്‍ഡറും അനുസരിച്ചാണ് എച്ച്എസ്ആര്‍പി വിതരണം ചെയ്യേണ്ടതെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
ഇതനുസരിച്ച് 2019 ഏപ്രില്‍ ഒന്നിന് ശേഷമുള്ള പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് അതോറിറ്റിയോ വാഹന നിര്‍മ്മാതാക്കളോ അവരുടെ അംഗീകൃത ഡീലര്‍മാരോ വഴി എച്ച്എസ്ആര്‍പി നല്‍കാം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കരയിലും കടലിലും ന്യൂനമർദ മേഖലകൾ രൂപപ്പെട്ടതിന്റെ സ്വാധീനമാണ് കേരളത്തിലെ മഴ വർധിക്കാൻ കാരണം. ......
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അത്താഘോഷത്തിനുള്ള സംസ്ഥാന ടൂറിസം വകുപ്പ് പ്രത്യേക ധനസഹായം അനുവദിച്ചതായി ദീപക് ജോയ് എം എൽ എ അറിയിച്ചു.......